Onam Celebration 2025 – SKHSS Nallepilly

Onam Celebration

🌸തകർത്തോണം🌸




സ്കൂളിലെ ഓണാഘോഷം

കഴിഞ്ഞ ദിവസം SKHSS നല്ലെപ്പിള്ളി സ്കൂളിൽ ഓണം സന്തോഷത്തോടെ ആഘോഷിച്ചു. മാനേജർ, പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റ്രസ്, P.T.A പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകരും വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കെടുത്തു. ആഘോഷങ്ങൾ മാനേജർ ശ്രീ സക്കീർ ഹുസ്സൈൻ പായസം വിതരണം ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. പൂക്കള മത്സരം തുടങ്ങിയിട്ടുള്ള വിവിധ ഓണാഘോഷ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ ആവേശം നൽകി. ലെമൺ ആൻഡ് സ്പൂൺ, സൂചി തിരിയിക്കൽ മത്സരം, ബോട്ടിൽ നിറക്കൽ, കണ്ണ് മൂടി കളി, വടംവലി മത്സരം എന്നിവ കളിക്കാർക്കും പ്രേക്ഷകർക്കും സന്തോഷം പകർന്നു.

വാനിലാവായും മഴകളില്ലാത്ത നല്ല കാലാവസ്ഥയിൽ പി.ടി. അദ്ധ്യാപകൻ ശ്രീ വിനീഷ് ഈ പരിപാടി ആകർഷകമായി നേതൃത്വം നൽകി. ഈ ആഘോഷം നമ്മുടെ സ്കൂളിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന, എല്ലാവർക്കും ഓർമ്മമിക്ക ഒരു ദിനമായി മാറി.


പായസം വിതരണം

മാനേജർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്ത പായസം വിതരണം ചടങ്ങോടെ ആഘോഷം ആരംഭിച്ചു.

Payasam distribution Payasam moments
പായസം വിതരണം നടന്ന മനോഹര നിമിഷങ്ങൾ.

പൂക്കള മത്സരം

വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ പൂക്കള മത്സരത്തോടെ ഓണക്കളികൾക്ക് തുടക്കമായി.

Pookkalam design Students with Pookkalam Students with Pookkalam Students with Pookkalam
പൂക്കളത്തിൽ നിറഞ്ഞ കലയും സൃഷ്ടികളും.

ഓണക്കളികൾ

P.T സാർ വിനീഷ് മനോഹരമായി മത്സരങ്ങൾക്ക് നേതൃത്വം നൽകി.

🍋 Lemon and Spoon

Lemon and Spoon Lemon and Spoon
വിദ്യാർത്ഥികൾ ശ്രദ്ധയോടെ പങ്കെടുത്ത Lemon and Spoon മത്സരം.

🧵 Needle-twisting

Needle-twisting Needle-twisting Needle-twisting
സൂക്ഷ്മതയും സഹനശേഷിയും പരീക്ഷിച്ച Needle-twisting മത്സരം.

💧 Filling the Bottle

Filling the Bottle Filling the Bottle Filling the Bottle Filling the Bottle
വേഗത്തിലും രസകരമായ Filling the Bottle മത്സരം.

🙈 Blindfold

Blindfold game
Blindfold ഗെയിമിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം.

💪 Vadam Vali

Vadam Vali Vadam Vali Vadam Vali Vadam Vali Vadam Vali Vadam Vali Vadam Vali Vadam Vali Vadam Vali
ആവേശം നിറഞ്ഞ വടം വലി മത്സരം.

📷 End

Blindfold game
Photo section
SKHSS Nallepilly – Onam Celebration 2025 🎉

Share this if you care us…

Loading

Leave a Reply

Your email address will not be published. Required fields are marked *