അവൾ-Poem By Jinsy

Student Poem Blog Post

അവൾ

Author Photo

കവിയുടെ പേര്: Jinsy. S

കൊഴിഞ്ഞുപോയ പൂവിനെ പോലെ ജീവിതം കണ്ണീരായ് പൊഴിയുന്നു അവളുടെ
സങ്കടങ്ങൾ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടുന്നു
സങ്കടങ്ങൾ അവളുടെ മനസ്സിൽ നിന്ന് പൂവ് പോൽ കൊഴിയുന്നു കൂട്ടിൽ അകപ്പെട്ട
കിളികളെ പോലെ അവളുടെ മനസ്സ് തേങ്ങുന്നു
അവളുടെ കണ്ണീരുകൾ ഗംഗാതീരം പോൽ ഒഴുകവേ വാടിയ പൂച്ചെണ്ടു പോലെ
അവളുടെ സങ്കടങ്ങൾ മനസ്സിൽ നിന്ന് മഴപെയ്യുപോൽ ഒഴുകുന്നു കൺകളാൽ….

ക്ലാസ്: Plus One Humanities

റോൾ നമ്പർ: 33

Share this if you care us…

Loading

Leave a Reply

Your email address will not be published. Required fields are marked *