മന്ദസ്മിതം

കവിയുടെ പേര്:
തഴുകുമീ വേനലിൽ കുളിർ കാറ്റായ്
പുസ്തകത്താളിൽ മലർ പോലെ
ശാന്തിതൻ തളിർക്കുന്നു പൂവായ് പൂവിൻ സുഗന്ധം തഴുകുന്നു മുടിയിഴകൾ
ആ ചിരിയിൽ കവരുന്നു ഓരോ മനസ്സും
നിനവായി നിഴലായി ഇടം തൻ ഓരോ മനസ്സിലും കനലെരിയുന്ന മനസ്സുകളിൽ
കുളിർമയുടെ വാക്കുകൾ മഞ്ഞായ്
പൊഴിയുന്നു വേനലിൽ…

ക്ലാസ്: Plus One Humanities
റോൾ നമ്പർ: 33