

കവിയുടെ പേര്:
ക്ലാസ്: Plus Two Humanities
റോൾ നമ്പർ: 33
സ്കൂളുകളിൽ ഓരോ ദിവസവും വിദ്യാർത്ഥികളിൽ നിന്ന് പുതിയ പ്രതിഭകളെ കണ്ടെത്താനാകുന്നു. ഈ കവിത, “ഓർമ്മ”, നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥി രചിച്ചതാണ്. സത്യസന്ധമായ ഭാഷയും, മനോഹരമായ ഓർമ്മകളെ പടരുന്ന ശൈലിയുമാണ് ഇതിന്റെ പ്രത്യേകത.
ഓർമ്മ
തേടി പിടിക്കുന്ന മനസ്സുകളിൽ പോയ് മറഞ്ഞൊരു കാലം ഓർമ്മകളായ് വീശിതൻ ജനാലകൾ ഒരു കൊച്ചു പൂവയ് വിരിയുന്ന മോട്ടിൽ തേൻ കുടിക്കാൻ എത്തുന്ന വണ്ടികളായ് മിഴിയിണകളിൽ ആരോ സ്പർശിക്കുന്നതായ് തിങ്ങിനിറയുന്ന ഓർമ്മകൾ ഓടി താഴുകുന്നു കാറ്റായ് വീശുന്ന ഓർമകളിൽ വ്യതിചലിക്കുന്ന മനസ്സായ് നാം നടക്കുന്ന വഴിയിലൂടെ പറന്നു വന്നൊരു കിളികയായ് ഇവ ഒരു തേൻ തുള്ളിയായ് പൊഴിയുന്ന മഴയുടെ കാണികകൾ പെയ്യുന്നതായ് മനസ്സിൻ ചിമിഴിലെ പുസ്തകങ്ങൾ തുറന്ന ജനാലയായ് പാറുന്നു ഓർമ്മകളുടെ പൂത്തോണിയിൽ തുഴയുന്ന പായ്‌വാഞ്ചിയാൽ…..ഈ കവിത പൂർണമായും വിദ്യാർത്ഥി സ്വന്തം രചിച്ചവയാണെന്ന് പരിശോധിച്ച ശേഷം സംശയം ഇല്ലാതാക്കി. അതിലൂടെ നമുക്ക് ആഹ്ലാദം നൽകുന്ന സത്യസന്ധതയും, സൃഷ്ടിപരമായ ആത്മാർത്ഥതയും കാണാം.